Home / ചരിത്രം / ഉഥ് മാനികള്‍

ഉഥ് മാനികള്‍

ഉത്ഥാനകാലത്തെ മുസ്‌ലിംലോകവും യൂറോപ്പും

1. ഒരു ലക്ഷത്തില്‍പരം ജനസംഖ്യയുള്ള പന്ത്രണ്ട് നഗരങ്ങള്‍ ഇസ്‌ലാമികലോകത്തുണ്ടായിരുന്നു. അതില്‍ ബസറ, കൂഫ, സിവല്ല എന്നീ നഗരങ്ങളില്‍ അഞ്ചുലക്ഷംവീതമായിരുന്നു ജനസംഖ്യ. അതേസമയം കൈറോവില്‍ 10 ലക്ഷം, കൊര്‍ദോവ 15 ലക്ഷം, ബാഗ്ദാദില്‍ 25 ലക്ഷം എന്നിങ്ങനെയായിരുന്നു ജനസംഖ്യ. യൂറോപ്യന്‍ നഗരങ്ങളെ മൊത്തത്തില്‍ പരിഗണിച്ചാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാത്രമായിരുന്നു ലക്ഷത്തിനടുത്ത് ജനസംഖ്യയുണ്ടായിരുന്നത്. റോമും ഫ്‌ളോറന്‍സും വലിയ നഗരങ്ങളായിട്ടുപോലും അവിടെ യഥാക്രമം 50,000 വും 45,000വും ആയിരുന്നു ജനസംഖ്യ. പതിനൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മൊത്തം …

Read More »

ഉസ്മാനിയ ഖിലാഫത്

ഒട്ടോമന്‍ ഖിലാഫത്ത്, സല്‍ത്തനത് ഉസ്മാനി, ഉസ്മാനി സാമ്രാജ്യം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തുര്‍ക്കി രാജവംശം ഉസ് മാനിയ ഖിലാഫത്തിന് ഉസ്മാന്‍ ഖാന്‍(ക്രി.വ. 1288-1326) അടിത്തറ പാകി(1289). അദ്ദേഹത്തിന്റെ പിതാവും ധീരപോരാളിയുമായിരുന്ന അര്‍തുഗ്ദുലുവിന് മംഗോളിയരെ പരാജയപ്പെടുത്തിയതിന് പ്രതിഫലമായി അലാവുദ്ദീന്‍ സല്‍ജൂഖി നല്‍കിയ ജാഗിര്‍ ആണ് സല്‍ജൂഖികളുടെ പതനത്തിന് ശേഷം ഉസ്മാന്‍ ഖാന്‍ തന്റെ സാമ്രാജ്യത്തിന് അസ്തിവാരമാക്കിയത്. 1326-ല്‍ റോമക്കാരില്‍നിന്ന് പ്രസിദ്ധമായ ബറൂസ നഗരം ഉസ്മാന്‍ ഖാന്‍ പിടിച്ചെടുത്തു. പിന്നീട് അതായി ഉസ്മാനികളുടെ …

Read More »