ക്രിസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു. ക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ് ലി പാര്ക്കിന് സമീപം അല്‍നൂര്‍ മോസ്കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥന നടന്ന് കൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിക്ക് സമീപമുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് മാനേജര്‍ അറിയിച്ചു. പ്രദേശത്തെ മുസ് ലിം പള്ളികളും സ്കൂളുകളും താല്‍ക്കാലികമായി അടക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂസിലന്‍ഡില്‍ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു
9 months ago
7 Views
1 Min Read

-
Share This!
You may also like
About the author
padasalaadmin
Topics
- Arab World2
- Da'awat6
- Dr. Alwaye Column43
- Global99
- Gulf9
- Health5
- His Family2
- His Life5
- History8
- India18
- International13
- Kerala4
- Keralam9
- The Judgement Day1
- Uncategorized16
- Youth1
- അനന്തരാവകാശം5
- അനന്തരാവകാശം-ലേഖനങ്ങള്‍2
- അനുവാദം – വിലക്ക്1
- അനുഷ്ഠാനം-പഠനങ്ങള്‍2
- അനുഷ്ഠാനം-ലേഖനങ്ങള്‍22
- അന്ത്യകര്‍മങ്ങള്‍1
- അന്ത്യകര്‍മങ്ങള്‍-ലേഖനങ്ങള്‍1
- അബുല്‍അബ്ബാസ് അസ്സഫ്ഫാഹ്1
- അബൂജഅ്ഫര്‍ അല്‍മന്‍സ്വൂര്‍1
- അബൂബക്കര്‍1
- അബ്ദുല്‍ മലിക്1
- അബ്ബാസികള്‍3
- അമാനുഷികത2
- അയ്യൂബ്1
- അലി1
- അല്ലാഹു1
- അവതരണം1
- അസ്വബ1
- ആദം1
- ആധുനിക ഇസ്ലാമിക ലോകം3
- ആയത്തുല്‍ കുര്‍സി1
- ആരോഗ്യം-ഫത്വ12
- ഇഅ്തികാഫ്1
- ഇദ്രീസ്1
- ഇനങ്ങള്‍1
- ഇനങ്ങള്‍6
- ഇബ്റാഹീം1
- ഇസ് ലാം അനുഭവം1
- ഇസ് ലാമിക ഇന്‍ഷുറന്‍സ്1
- ഇസ് ലാമിക ബാങ്കിങ്3
- ഇസ്മാഈല്‍1
- ഇസ്ലാം-ഫത്വ32
- ഇസ്ലാമിക പ്രസ്ഥാനങ്ങള്‍8
- ഇസ്ലാമികസംഘടനകള്‍5
- ഇസ്ലാമിക് ആര്‍ട്ട്1
- ഇസ്ഹാഖ്1
- ഈസ2
- ഉഥ് മാനികള്‍2
- ഉമര്‍1
- ഉമവികള്‍1
- ഉമറുബ്നു അബ്ദില്‍ അസീസ്1
- ഉസ് മാന്‍1
- ഉംറ2
- ഓഹരികള്‍1
- കച്ചവടം2
- കടം1
- കര്‍മ്മശാസ്ത്രം-ഫത്വ27
- കല1
- കലിഗ്രഫി1
- കുടുംബം2
- കുടുംബം3
- കുടുംബ ജീവിതം-ഫത്വ41
- കുടുംബം-പഠനങ്ങള്‍1
- കുടുംബം-ലേഖനങ്ങള്‍38
- കുട്ടികള്‍3
- കുരിശുയുദ്ധങ്ങള്‍9
- കൗണ്‍സലിങ്5
- ക്രോഡീകരണം2
- ഖബ് ര്‍ സന്ദര്‍ശനം1
- ഖബ്റടക്കം1
- ഖലീഫമാര്‍2
- ഖുര്‍ആന്‍2
- ഖുര്‍ആന്‍ ആന്റ് സയന്‍സ്5
- ഖുര്‍ആന്‍-പഠനങ്ങള്‍36
- ഖുര്‍ആന്‍-ഫത്വ9
- ഖുര്‍ആന്‍-ലേഖനങ്ങള്‍6
- ഗ്രന്ഥങ്ങള്‍10
- ചരിത്രം11
- ജീവിതവീക്ഷണം1
- ഞാനറിഞ്ഞ ഇസ്ലാം116
- തത്വചിന്തകര്‍3
- തെരഞ്ഞെടുപ്പ്2
- ദര്‍ശനം1
- ദാമ്പത്യം1
- ദായധനാവകാശികള്‍2
- ദാവൂദ്1
- ദിക് ര്‍ – ദുആ2
- ദിക്റുകള്‍1
- ദുആകള്‍4
- ദൗത്യം1
- നമസ്കാരം2
- നമസ്കാരം1
- നമസ്കാരം-പഠനങ്ങള്‍2
- നമസ്കാരം-ഫത്വ9
- നവോത്ഥാന നായകര്‍2
- നവോത്ഥാന നായകര്‍1
- നവോത്ഥാന നായകര്‍1
- നാഗരികത1
- നിര്‍ബന്ധ നമസ്കാരം1
- നിവേദകര്‍4
- നൂഹ്1
- നോമ്പ്1
- നോമ്പ്-ഫത്വ8
- നോമ്പ്-ലേഖനങ്ങള്‍6
- പരലോകം4
- പലിശ1
- പ്രതിജ്ഞാനിയമങ്ങള്‍1
- പ്രദോഷത്തില്‍1
- പ്രധാന ഘടകങ്ങള്‍3
- പ്രഭാതത്തില്‍1
- പ്രവാചകന്മാര്5
- പ്രവാചകന്മാര്23
- പ്രവാചകന്മാര്-ഫത്വ4
- പ്രാര്‍ഥനയുടെ തുടക്കം1
- ഫിഖ്ഹ്3
- ഫിത്വര്‍ സകാത്ത്1
- ബലി1
- ബഹുഭാര്യാത്വം1
- ബാങ്ക് – ഇഖാമത്ത്1
- ഭിഷ്വഗ്വരര്2
- മദീന മാതൃക2
- മദ്യപാനം1
- മയ്യിത്ത് നമസ്കാരം1
- മയ്യിത്ത് സംസ്കരണം3
- മര്യാദകള്‍1
- മര്‍വാനുബ്നുല്‍ ഹകം1
- മലക്കുകള്‍3
- മഹ് ര്‍2
- മാതാപിതാക്കള്‍1
- മാസപ്പിറവി1
- മുആവിയ1
- മുന്നൊരുക്കങ്ങള്‍1
- മുഹമ്മദ്14
- മുഹമ്മദ് നബി-ഫത്വ2
- മുഹറം-ഫത്വ1
- മൂസ1
- യഅ്ഖൂബ്1
- യസീദ്1
- യസീദ്ബ്നു അബ്ദില്‍ മലിക്1
- യഹ്യ1
- യാസീന്‍ പഠനം1
- യൂനുസ്1
- യൂസുഫ്1
- രാഷ്ട്രസങ്കല്പം1
- രാഷ്ട്രീയം1
- രാഷ്ട്രീയം-ലേഖനങ്ങള്‍6
- രൂപം1
- രോഗം – ചികിത്സ2
- ലക്ഷ്യങ്ങള്‍1
- ലൂത്ത്1
- ലേഖനങ്ങള്‍13
- വലീദ്ബ്നു അബ്ദില്‍ മലിക്1
- വസിയ്യത്ത്2
- വാര്‍ത്തകള്‍24
- വികസനം3
- വിദ്യാഭ്യാസം1
- വിദ്യാഭ്യാസം-പഠനങ്ങള്‍7
- വിദ്യാഭ്യാസം-ലേഖനങ്ങള്‍1
- വിധിവിശ്വാസം1
- വിവാഹ ഉടമ്പടി1
- വിവാഹം-ലേഖനങ്ങള്‍2
- വിവാഹമോചനം3
- വിശ്വാസം5
- വിശ്വാസം (ഫ2
- വിശ്വാസം-പഠനങ്ങള്‍5
- വിശ്വാസം-ലേഖനങ്ങള്‍124
- വേദങ്ങള്‍4
- വ്യക്തി7
- വ്യഭിചാരം1
- ശരീഅത്ത്1
- ശരീഅത്ത്-പഠനങ്ങള്‍50
- ശരീഅത്ത്-ലേഖനങ്ങള്‍1
- ശര്ത്വുകള്1
- ശഹാദത്ത്1
- ശാസ്ത്രം12
- ശാസ്ത്രജ്ഞര്‍3
- ശിക്ഷാവിധികള്‍2
- ശുഐബ്1
- ശുദ്ധീകരണം2
- ശൂറ1
- സകരിയ്യ1
- സകാത്ത്1
- സകാത്ത് വിധികള്‍2
- സകാത്ത് വ്യവസ്ഥ1
- സദാചാര മര്യാദകള്‍5
- സല്‍ത്തനത്തുകള്‍3
- സാങ്കേതിക പദങ്ങള്‍3
- സാമൂഹിക വ്യവസ്ഥ1
- സാമൂഹികം-ഫത്വ22
- സാമ്പത്തികം-പഠനങ്ങള്‍2
- സാമ്പത്തികം-ഫത്വ8
- സാമ്പത്തികം-ലേഖനങ്ങള്‍2
- സാഹിത്യം5
- സുന്നത്ത്2
- സുന്നത്ത്2
- സുന്നത്ത് നമസ്കാരം3
- സുന്നത്ത്-പഠനങ്ങള്‍9
- സുന്നത്ത്-ലേഖനങ്ങള്‍1
- സുലൈമാനുബ്നു അബ്ദില്‍1
- സുലൈമാന്‍1
- സ്ത്രീ ഇസ്ലാമില്‍-ഫത്വ3
- സ്ത്രീജാലകം9
- സ്മാര്‍ട്ട് ക്ലാസ്സ്18
- സ്വതന്ത്ര ഭരണകൂടങ്ങള്‍4
- സ്വാലിഹ്1
- ഹജജ്-ഫത്വ6
- ഹജ്ജ്1
- ഹജ്ജ് – ഉംറ2
- ഹദീസ് നിഷേധം2
- ഹദീസ്-ഫത്വ2
- ഹാറൂന്‍1
- ഹിജ്റ3
- ഹിഷാമുബ്നു അബ്ദില്‍മലിക്1
- ഹൂദ്1