പേമാരി നിറുത്താന്‍

മഴ (അമിതമായാല്‍) നിര്‍ത്തലാക്കാനുള്ള പ്രാര്‍ത്ഥന

(**)اللّهُمَّ حَوالَيْنا وَلا عَلَيْـنا(*)، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر

: (*)البخاري:٩٣٣

: (**)مسلم:٨٩٧

“അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ. അല്ലാഹുമ്മ അലല്‍ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജ്റ്‍.”

“അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ. അല്ലാഹുവേ! (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.”About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured