أَعـوذُ بِاللهِ مِنَ الشَّيْـطانِ
الرَّجيـم
:(البخاري:٦١١٥ ومسلم:٢٦١٠)
“അഊദു ബില്ലാഹി മിനശ്ശൈത്താനിര്‍റജീം.”
(“ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍
രക്ഷ തേടുന്നു”)
നാം കോപിക്കുമ്പോഴും
മറ്റുള്ളവര്‍ കോപിച്ച് പരസ്പരം ശക്തമായി പൊരുതുമ്പോഴും അതിന്‍റെയടുത്തുനിന്ന് ഇതുചൊല്ലിയാല്‍
അത് ശമിക്കുന്നതായി കാണാം!
Add Comment