Home / ചോദ്യോത്തരം / ഫത് വ / നോമ്പ്-ഫത്‌വ / സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ?

ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും.

ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

About sheik muhammed swalih al munajjid

Check Also

റമദാനില്‍ മാറിക്കിടക്കുന്ന ഭാര്യ

ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ …