Home / Special Coverage / Victory of Makkah

Victory of Makkah

മക്കാ വിജയവും റമദാന്‍ നോമ്പും

റമദാനിലാണ് തിരുമേനി(സ)യും അനുയായികളും ബദ്‌റില്‍ അണിനിരന്നത്. തബൂക്കില്‍ നിന്ന് മടങ്ങിയത് റമദാനിലായിരുന്നു. മക്കാ വിജയം ഹിജ്‌റ എട്ടാം വര്‍ഷം പരിശുദ്ധ റമദാനിലായിരുന്നു. പ്രവാചകന്‍(സ) മദീനയില്‍ നിന്ന് വ്രതത്തോടെയാണ് യാത്ര തിരിച്ചത്. അനുയായികളും നോമ്പനുഷ്ഠിച്ചുതന്നെ കൂടെ പുറപ്പെട്ടു. അവര്‍ അസ്ഫാനിലെത്തിയപ്പോള്‍ തിരുമേനിയോട് ആരോ പറഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ, നോമ്പ് ചിലര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ താങ്കളെ ഉറ്റുനോക്കുകയാണ്. ഇതുകേട്ട തിരുമേനി(സ) ഒരു കപ്പ് പാലുമായി തന്റെ വാഹനപ്പുറത്ത് കയറി, ജനങ്ങള്‍ കാണ്‍കെ അത് …

Read More »

മക്കാ വിജയം ഉമ്മത്തിന്റെ വിജയമായിരുന്നു

വായനാശീലമുള്ള ഏതൊരു മുസ്‌ലിമിനും അറിയാവുന്ന സംഭവമാണ് മക്കാവിജയമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ പ്രസ്തുത വിജയത്തിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. നബിതിരുമേനി(സ)യും അനുചരന്മാരും സ്വീകരിച്ച മഹത്തായ ചില സമീപനങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. യുദ്ധ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) സ്വീകരിച്ച നയനിലപാടുകളും സമീപനങ്ങളും മനസ്സിലാക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും ദൈവിക മാര്‍ഗത്തില്‍ പടപൊരുതുന്ന വിശ്വാസികള്‍ക്ക് ഗുണകരമായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയയില്‍ വെച്ച് മുസ്ലിംകള്‍ക്കും …

Read More »