Home / Special Coverage / Ramadan in history / റമദാന്‍ പത്തൊമ്പത്:

റമദാന്‍ പത്തൊമ്പത്:

*പ്രമുഖ പണ്ഡിതന്‍ ശുക്‌രിആലൂസി ജനിച്ചു.
ഇറാഖിലെ പ്രമുഖ പണ്ഡിതനും ഭാഷവിദഗ്ധനുമായിരുന്നു ശുക്‌രിആലൂസി. അന്‍ബാറിലെ ഫുറാത്വ് തടാകതീരത്തുള്ള ആലൂസിലാണ് ഇദ്ദേഹം ജനിച്ചത്. ബാഗ്ദാദിലെ ആദ്യവര്‍ത്തമാനപത്രമായി അറിയപ്പെടുന്ന സുര്‍റാഅ് ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. അറബിയിലെ നിരവധി മാഗസിനുകളില്‍ ഇദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു.

*സൈത്തൂന്‍ സര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നു:
ക്രി. 1956 ഏപ്രില്‍ 30, ഹിജ്‌റ 1375 റമദാന്‍ 19 നാണ് തുനീഷ്യന്‍ ഗവണ്‍മെന്റ് സൈത്തൂന്‍ പള്ളിയെ വിജ്ഞാന കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് അഞ്ച് കോളേജുകള്‍ പള്ളിക്ക് കീഴില്‍ സ്ഥാപിച്ച് സര്‍വ്വകലാശാലയായി ഉയര്‍ത്തി.

About ramadan padasala

Check Also

റമദാന്‍ ഇരുപത്തിയേഴ്:

* ഫോള്‍ക്ക് കോട്ട വിജയം: ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് …

Leave a Reply

Your email address will not be published. Required fields are marked *