Special Coverage ഇഅ്തികാഫ്

ഇഅ്തികാഫും നോമ്പും

ഇഅ്തികാഫിന് നോമ്പ് ഉപാധിയല്ല. നോമ്പനുഷ്ഠിക്കാതെയും ഇഅ്തികാഫിരിക്കാം. നോമ്പനുഷ്ഠിച്ചാല്‍ കൂടുതല്‍ ഉത്തമമായി. നബി(സ) റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായാണ് ഹദീഥുകളില്‍നിന്ന് മനസ്സിലാകുന്നത്.