പ്രഭാതോദയത്തിനുശേഷം ഒരു സ്ത്രീ ആര്ത്തവത്തില്നിന്ന് ശുദ്ധയായാല്‍ അന്ന് അവള്‍ക്ക് നോമ്പനുഷ്ഠിക്കാമോ? അതോ ആ നോമ്പ് ഖദാ വീട്ടുകയാണോ വേണ്ടത്?
(ഇബ്നു ജിബ്രീന്)
പ്രഭാതോദയസമയത്തോ അതിനുതൊട്ടുമുമ്പോ ആണ് രക്തസ്രാവം നിലക്കുന്നതെങ്കില്
അന്ന് അവള് നോമ്പ് അനുഷ്ഠിച്ചാല്‍ സാധുവാകും. നേരം നന്നായി പുലര്‍ന്നിട്ടാണ് കുളിക്കുന്നതെങ്കിലും കുഴപ്പമില്ല. എന്നാല്‍,പ്രഭാതോദയത്തിനുശേഷമാണ് രക്തസ്രാവം നിലച്ചതെങ്കില്‍ അന്നത്തെ നോമ്പ് അവള് റമദാനുശേഷം ഖദാ വീട്ടുകയാണ് വേണ്ടത്.





 
			 
			 
			 
			 
			
Add Comment