അല്പസമയത്തേക്കാണെങ്കിലും അനാവശ്യമായി പള്ളിയില്‍നിന്ന് പുറത്തുപോവുക, മതപരിത്യാഗം, ഭ്രാന്തോ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗമോ കാരണം ബുദ്ധിഭ്രംശം സംഭവിക്കുക, ആര്‍ത്തവം, പ്രസവരക്തം, സംഭോഗം എന്നിവ ഇഅ്തികാഫിന് ഭംഗം വരുത്തും. ഭാര്യയെ തൊടുന്നതുകൊണ്ട് ഇഅ്തികാഫ് ഭംഗപ്പെടുകയില്ല. എന്നാല്‍ ചുംബനം, ആലിംഗനം...
റമദാൻ
ആത്മ വിചാരണയുടെ ചോദ്യ ശരങ്ങള്‍ ഓരോ വിശ്വാസിയുടെ നേര്‍ക്കുമുയര്‍ത്തിയാണ് റമദാന്‍ വിട പറയുന്നത്. വിശ്വാസികള്‍ക്ക് അല്ലാഹുവിനെ ഭയപ്പെടാനുള്ള ഒരു വേദിയാണ് ആത്മ വിചാരണ. ചെയ്ത സല്‍ക്കര്‍മ്മങ്ങളില്‍ സംതൃപ്തിയടഞ്ഞ്, അതു സ്വീകരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അടങ്ങിയിരിക്കാന്‍ വിശ്വാസിക്ക്...
പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്‌കാരങ്ങളും...
എല്ലാ മതങ്ങളിലും വ്രതം നിയമമായിരുന്നു. എല്ലാ വേദങ്ങളിലും വ്രതത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ‘ഫാസ്റ്റിങ്ങ്’ (നോമ്പ്) എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ പറയുന്നു: ‘നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍...
. 1. പാതിരാ ഭക്ഷണം (السحور) നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി പാതിയായതുമുതല്‍ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: (പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത്...
1) പ്രഭാതം മുതല്‍ സൂര്യാസ്തമയംവരെ ഭക്ഷണ പാനീയങ്ങള്‍, ലൈംഗിക വേഴ്ച തുടങ്ങി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക. ഖുര്‍ആന്‍ പറയുന്നു: (കറുപ്പ് രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളരേഖ വേര്‍തിരിയും വരെ നിങ്ങള്‍ക്ക് ഭക്ഷ്യപേയങ്ങളാവാം. പിന്നെ രാത്രിവരെ നോമ്പ്...
മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു. ഇന്ദ്രിയവ്യവസ്ഥകളെ...
നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍ നോമ്പ് നിര്‍ബന്ധമല്ല. അമുസ്‌ലിം, കുട്ടി, ഭ്രാന്തന്‍, രോഗി, യാത്രക്കാരന്‍, പടുവൃദ്ധന്‍,ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്കും നോമ്പ്...
റമദാന് മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥില്‍ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:(റമദാന്‍മാസം ആസന്നമായപ്പോള്‍ നബി(സ) പറഞ്ഞു: ഒരു അനുഗ്രഹീതമാസം നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹു അതില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറന്നിടും. നരക...