അല്ലാഹുവിന്റെ സാമീപ്യത്തില്‍നിന്ന് മനുഷ്യനെ തടയുന്ന ഒട്ടേറെ പ്രതിബന്ധങ്ങളിലൊന്നാണ് സഹജീവികളോട് തോന്നുന്ന അസൂയ. മനുഷ്യമനസ്സില്‍ വളരെ നിഗൂഢമായി പ്രവര്‍ത്തിക്കുന്ന...
പ്രത്യേക കവറേജ്
റമദാന്‍ വ്രതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. അതായത് ഒരു യാത്ര ആരംഭിക്കുന്നുവെന്നര്‍ഥം. ഇസ്‌ലാമില്‍ പ്രതിരോധം എന്നാല്‍ അര്‍ഥമാക്കുന്നതെന്താണ് ? ശത്രുക്കള്‍ക്കെതിരെയും...
ഇന്ന് റമദാനിന്‍റെ രണ്ടാംദിനത്തിലാണ് നാം. ഇസ്ലാം പ്രതിപാദിക്കുന്ന എല്ലാ രീതിയിലുമുള്ള പ്രതിരോധങ്ങളെക്കുറിച്ച് അറിയാനാണ് നാം ശ്രമിക്കുന്നത്. നമുക്ക് പിന്തുടരേണ്ട പാത...
അല്ലാഹു അറിയിച്ചുതന്ന ശരീഅത്തിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ജീവിക്കുമ്പോള്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ നാം നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ചല്ലോ. ദൈവത്തിലേക്ക് അടുക്കാനുള്ള...
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കണമെങ്കില്‍ നമുക്ക് അനിവാര്യമായും ഓര്‍മകള്‍ ഉണ്ടായിരിക്കണം. അതിന്, മറവിയെ നാം പ്രതിരോധിക്കേണ്ടതുണ്ട്. ചരിത്രം ഒരു...
അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ അവനോട് കൂടുതല്‍ അടുക്കുന്ന ഓരോ ഘട്ടത്തിലും നാം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. അവയില്‍ നമുക്ക് പ്രതിരോധം...
വിശ്വാസി അഹംഭാവത്തില്‍ നിന്ന് മോചിതനായിരിക്കണം എന്ന് നാം നേരത്തെ സൂചിപ്പിച്ചുവല്ലോ. അഹംഭാവം ഒരു വ്യക്തിയുടെ കേന്ദ്രസ്വഭാവമാകുന്നതോടെ അത് ജീവിതത്തില്‍ സൃഷ്ടിക്കുന്ന...
സത്യമാര്‍ഗത്തില്‍ മുന്നോട്ടുപോകുമ്പോള്‍ മറവി, അഹങ്കാരം, പ്രകടനപരത തുടങ്ങി ഒട്ടേറെ വൈതരണികള്‍ക്കെതിരെ നാം ജിഹാദ് നടത്തേണ്ടിവരുമെന്ന് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍...
മനുഷ്യന് സന്‍മാര്‍ഗദര്‍ശനമായി അറിയിച്ചുതന്ന ഖുര്‍ആന്നെ അറിയാന്‍ പലതരത്തിലുള്ള കഴിവുകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു സിദ്ധിയാണ് യുക്തിബോധം. കാര്യങ്ങള്‍...
മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള വികാരവിചാരങ്ങളിലൊന്നാണ് സന്ദേഹം അഥവാ സംശയം. ജീവിതത്തിലെ വ്യത്യസ്ത നിമിഷങ്ങളില്‍ അത് വരികയും പോവുകയുംചെയ്യുന്നു. ദൈവത്തെ സംശയിക്കുക...