തീര്‍ത്തും ആനന്ദകരമായ സന്ദര്‍ഭത്തിലാണ് നാമുള്ളത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണിത്. അല്ലാഹു വിശ്വാസികള്‍ക്ക് ആഘോഷിക്കാന്‍ നിശ്ചയിച്ച മഹത്തായ രണ്ട്...
ഈദുല്‍ ഫിത്വര്‍
റമദാന് നോമ്പെടുക്കുകയും, നാഥനെ തൃപ്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം സമ്മാനം സ്വീകരിക്കുന്നതിനായി നാം പെരുന്നാള്‍ മൈതാനിയില്‍ സന്നിഹിതരായിരിക്കുന്നു. നമുക്ക് റമദാന്...
വിശ്വാസികളെന്ന് അല്ലാഹു അഭിസംബോധന ചെയ്തവരാണ് നാം. അത് മുഖേനെ അല്ലാഹു നമ്മെ ആദരിക്കുകയും, ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു നമ്മോട് സ്വയം വിചാരണ നടത്താന്‍...
കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിം ഉമത്ത് ഒരുമിച്ച് ചേരുന്ന സുദിനമാണിത്. എല്ലാ പ്രദേശത്തും, എല്ലാ ഗ്രാമങ്ങളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി സംഗമിക്കുന്നു...
നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെ പരിപാവനമായ രാവുകള്‍ വിടവാങ്ങിയിരിക്കുന്നു. ഉറക്കമിളച്ചും, ക്ഷീണം സഹിച്ചും നമസ്‌കരിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസി തന്നെയാണ്...
അനുഗ്രഹീത ചെറിയ പെരുന്നാളിന്റെ പ്രശോഭിതമായ പ്രഭാതത്തിലാണ് നാമുള്ളത്. ഖുര്‍ആന്റെയും, നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും മാസമായ റമദാനെ നാം യാത്രയാക്കിയിരിക്കുന്നു...
രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിയമമായത് ഹിജ്‌റഃ ഒന്നാം വര്‍ഷത്തിലത്രെ. അവ പ്രബല സുന്നത്തുകളാകുന്നു. നബി(സ) അവ പതിവായി നിര്‍വഹിക്കുകയും അവയില്‍ സംബന്ധിക്കാന്‍...
പതിനാലു നൂറ്റാണ്ടുകള്‍ക്ക് അപ്പുറമോ അതിനുശേഷമോ ഇത്രമാത്രം സൂക്ഷമമായും വിശദമായും ഒരു മനുഷ്യന്റെ ജീവചരിത്രവും ഇതുവരെയും ഏഴുതപ്പെട്ടിട്ടില്ല. പ്രവാചകന്‍(സ)യുടെ ജീവിതത്തിലെ...
ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേ സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. എന്നാല്‍ പല...
വിശ്വാസികളുടെ മനസ്സില്‍ കുളിര്‍ മഴയായി ഈദ് സമാഗതമാവുകയാണ്. ഒരു മാസക്കാലം നീണ്ടുനിന്ന നോമ്പും ഖുര്‍ആന്‍ പാരായണവും നിശാ നമസ്‌ക്കാരവും പാപമോചന പ്രാര്‍ത്ഥനകളും ശുദ്ധീകരിച്ച...