ചോ: കാതുതുളച്ച് ആഭരണംധരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? ————- ഉത്തരം: നമ്മുടെ ശരീരവും അതിലെ ഓരോ അവയവങ്ങളുടെ കഴിവും അല്ലാഹു നമുക്ക് അമാനത്തായി നല്‍കിയ സംഗതികളാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അതിനാല്‍ അവയെ ഏറ്റവും നല്ല രീതിയില്‍ സംരക്ഷിക്കുകയെന്നത്...
Layout A (with pagination)
മുസ്‌ലിംകൗമാരക്കാരെയും യുവാക്കളെയും പള്ളികളിലേക്കും ഇസ്‌ലാമിക്‌സെന്ററുകളിലേക്കും സ്റ്റഡിസര്‍ക്കിളിലേക്കും ആകര്‍ഷിക്കാനോ സ്ഥിരംസന്ദര്‍ശകരാക്കാനോ കഴിയുന്നില്ലെന്നത് ആധുനികമുസ്‌ലിംസമുദായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
ചോ: എന്റെ തൃപ്തിയോ അഭിപ്രായമോ ആരായാതെ വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാളാണ് ഞാന്‍. ഇപ്പോള്‍ രണ്ടുവര്‍ഷംകഴിഞ്ഞു. ഭാര്യയെ ഒട്ടുംതന്നെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിയുന്നില്ല. അല്ലാഹുവോട് ഏറെ പ്രാര്‍ത്ഥിച്ചുനോക്കിയെങ്കിലും സ്‌നേഹത്തോടെ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍...
വിശ്വാസികള്‍ക്ക് തികഞ്ഞ അനുഗ്രഹമായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണല്ലോ റമദാന്‍. അതിനാലാണ് വ്രതശുദ്ധിയിലൂടെ പരിശുദ്ധഖുര്‍ആനിനെ ഓരോ വിശ്വാസിക്കും മനസ്സിലേക്ക് ആവാഹിക്കാന്‍ അല്ലാഹു ആ മാസത്തില്‍ അവസരം നല്‍കിയത്. ഖുര്‍ആന്‍ മനുഷ്യന്റെ സ്വഭാവപെരുമാറ്റരീതികളിലുള്ള മികവും തികവും ആണ് ആവശ്യപ്പെടുന്നത്...
ആത്മീയമായ ഉണര്‍വും ഇസ്‌ലാമികമായി ജീവിക്കാനുള്ള പ്രചോദനവും റമദാന്‍ എല്ലാ വിശ്വാസികള്‍ക്കും പകര്‍ന്നുനല്‍കുന്നു. നമ്മുടെ ദൈനംദിനാവശ്യങ്ങളുടെ പൂര്‍ത്തീകരണസമയത്ത് അത്യാവശ്യം വിഭവങ്ങളില്‍ തൃപ്തിയടയാനുള്ള മനസ്സ് അത് നേടിത്തരും. ഇത്രയും ഗുണപരമായ മാറ്റം ഉണ്ടാക്കുന്ന റമദാന്‍ നമ്മുടെ ദുഃശീലങ്ങള്‍...