ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share
മുജാഹിദ് ഐക്യശ്രമം സ്വാഗതാര്‍ഹം - ജ. ഷംസുദ്ദീന്‍
ബുധന്‍, 19 ജൂണ്‍ 2013 05:31

കൊച്ചി: അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും മുസ്ലിം സമുദായത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിക്കായി ഏറെ സംഭാവനകള്‍ നല്‍കുകയും ചെയ്ത സംഘടനയാണ് കേരള നദ്വത്തുല്‍ മുജാഹിദീനെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍. ആധ്യാത്മിക മേഖലയില്‍ അവര്‍ നല്‍കിയ സംഭാവന ചെറുതല്ല. സംഘടനയിലെ പിളര്‍പ്പ് തന്നെ വേദനിപ്പിച്ചിരുന്നു. എന്നാല്‍, ഏതാനും ദിവസംമുമ്പ് ഡോ. ഹുസൈന്‍ മടവൂര്‍ യോജിപ്പിന്റെ അനിവാര്യതയും ആവശ്യകതയെയും കുറിച്ചെഴുതിയ ലേഖനം സ്വാഗതാര്‍ഹമാണ്.

 
കൂടുതല്‍ ലേഖനങ്ങള്‍ .....
<< തുടക്കം < പ്രിവ്യു 1 2 3 4 5 6 7 8 9 10 അടുത്തത് > അവസാനം >>

പേജ് 1 ൽ 350
Scroll to Top