ഈജിപ്ഷ്യന്‍ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഒരു ഫലവുമുണ്ടാക്കിയില്ലെന്ന് ഈജിപ്തിലെ അമേരിക്കന്‍ അംബാസഡറായ ആന്‍ ഡബ്ല്‌യൂ പാറ്റേഴ്‌സണ്‍. രാജ്യത്തിന്റെ സാമ്പത്തിക വികസന മേഖലകള്‍ കാര്യക്ഷമമാക്കാന്‍ ഭരണസ്ഥിരതയാണ് രാജ്യത്തിന്