കേരള മുസ്ലീങ്ങള്‍

അറബി കച്ചവടക്കാരിലൂടെയാണ്  കേരളത്തില്‍ ആദ്യമായി ഇസ്ലാം എത്തുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പുതന്നെ അറബികള്‍ക്ക് കേരളവുമായി കച്ചവട ബന്ധമുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ കാലം മുതല്‍ക്കേ ഈ ബന്ധം ഉണ്ടായിരുന്നതായി ബൈബിള്‍ പഴയ നിയമത്തിലും പൌരാണിക ചരിത്ര രേഖകളിലും കാണുന്നു.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 

കേരള മുസ് ലിംകള്‍/ചോദ്യോത്തരം

No articles

കേരള മുസ് ലിംകള്‍/പ്രസന്ടേഷന്‍സ്


No Documents

കേരള മുസ് ലിംകള്‍/ഓഡിയോ

No audio file(s) available
Scroll to Top