- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഇസ് ലാമിന്റെ ആഗമനം |
|
അറബി കച്ചവടക്കാരിലൂടെയാണ് ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം എത്തുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പുതന്നെ അറബികള്‍ക്ക് ഇന്ത്യയുമായി കച്ചവട ബന്ധമുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ കാലം മുതല്‍ക്കേ ഈ ബന്ധം ഉണ്ടായിരുന്നതായി ബൈബിള്‍ പഴയ നിയമത്തിലും പൌരാണിക ചരിത്ര രേഖകളിലും കാണുന്നു.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |