ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

മുതവകില്‍ അലല്ലാഹി

(ഹി. 232 ‏‏‏‏‏ 247)

മുഅ്തസിമിനുശേഷം പുത്രന്‍ വാഥിക് ബില്ലാഹിയും തുടര്‍ന്ന് മറ്റൊരു പുത്രനായ മുത്തവക്കില്‍ അലല്ലാഹിയും ഭരണം നടത്തി. പ്രബലരായ അബ്ബാസീ ഖലീഫമാരിലെ അവസാനത്തെ ആളായിരുന്നു മുതവകില്‍.

 

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

 
Scroll to Top