പൊതുഇടങ്ങളിലേക്ക് മുസ് ലിം സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നത് കുടുംബത്തിലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അവര്‍ക്ക് തടസമാവുമെന്ന് കരുതുന്നുണ്ടോ ? മാന്യ വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ പങ്കുവെക്കാം.
ഒരു തലമുറയെ വാര്‍ത്തെടുക്കു ന്നതില്‍ മുഖ്യ പങ്ക്ഗ് വഹിക്കുന്നത് സ്ത്രീകളാണ്.... അവര്‍ക്ക് സാമൂഹിക സാഹചര്യങ്ങലെപറ് റിയും രാഷ്ട്രീയകാര്യങ ്ങളെ പറ്റിയും സ്വന്തമായകഴ്ചപാ ടുകള്‍ ഉണ്ടാകേണ്ടതുണ്ട ്.... അതില്ലാതെ വരുമ്പോള്‍ അടുത്ത തലമുറയും സ്വന്തമായ നിലപാടുകളില്ലതവ രായി മാറും.... അതുകൊണ്ട് പൊതുഇടങ്ങളിലേക് ക് സ്ത്രീകള്‍ കൂടുതലായി ഇറങ്ങി വരേണ്ടതുണ്ട് .... പൊതുഇടങ്ങളില്‍ പ്രവര്‍ത്തിക്കു ന്ന സ്ത്രീകള്‍ക്ക് കുടുംബത്തിലെ ഉത്തരവാദിത്തങ്ങ ള്‍ കുറയുകയല്ല കൂടുകയാണ് ചെയ്യുക....
a women should be the part of the society. she can address the women with same condition, but man have limitation to be fulfilled. aysha(r) had fighted in a war against ali(r). how can she did while she was in home?
sthreeyude aadythe utharavaditham avalude kudumbam tanneyanu.pakshe ath avale samoohathil ninnum akattikooda.because she is the part of society. it would not complete without her.oru sthreeyude problem poornamayum mattoru sthreeku mathrame manassilaku.saamoohika pravarthanam mattoru job pole time centered alla.she can adjust her time for it. avalude familyill ninnulla poorna support undengil social work avalk oru bharamalla. orikkalum oru bharamavukayumilla.allathe avale nalu chumarinullil akkaiyal, vayuvum vellvum velichavum kitti valarunna oru chedi pole avalk valaran sadikkukayilla.
Comments