ഇന്ത്യന്‍ മുസ്‌ലിംകള്‍

അറബി കച്ചവടക്കാരിലൂടെയാണ് ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം എത്തുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പുതന്നെ അറബികള്‍ക്ക് ഇന്ത്യയുമായി കച്ചവട ബന്ധമുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ കാലം മുതല്‍ക്കേ ഈ ബന്ധം ഉണ്ടായിരുന്നതായി ബൈബിള്‍ പഴയ നിയമത്തിലും പൌരാണിക ചരിത്ര രേഖകളിലും കാണുന്നു.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top