- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
നിര്‍ബന്ധമായ ഹജ്ജ് നിര്‍വഹണം |
|
ഇസ്ലാമിക ബാധ്യതയായി ഹജ്ജ് നിര്‍ബന്ധമുള്ളവര്‍ ആദ്യം നിര്‍വഹിക്കേണ്ടത് ആ ഹജ്ജാണ്. അതിനു ശേഷമേ നേര്‍ച്ച, സുന്നത്ത്, മറ്റുള്ള വര്‍ക്ക് പകരം എന്നീ നിലയ്ക്കൊക്കെ ഹജ്ജ് നിര്‍വഹിക്കാവൂ. ഹജ്ജ് നിര്‍വഹിക്കാന്‍ കടം വാങ്ങാവതല്ല. അബ്ദുല്ലാഹിബ്നു അബീ ഔഫാ(റ) പറയുന്നു: ഹജ്ജ് ചെയ്തിട്ടില്ലാത്ത ആള്‍ ഹജ്ജിനുവേണ്ടി കടം വാങ്ങേണ്ടതുണ്ടോ എന്ന് ഞാന്‍ റസൂലില്ലാഹ്(സ)നോട് ചോദിച്ചു. നബി (സ) പറഞ്ഞു: ഇല്ല. |