- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഞങ്ങളെക്കുറിച്ച് |
|
ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ നേതൃത്വത്തില്‍രൂപംകൊണ്ട അസ്ഹറുല്‍ഉലൂം ചാരിറ്റബിള്‍ട്രസ്റാണ് മഹത്തായ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ബീജാവാപം നല്‍കിയത്. ഇസ് ലാമിക സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വികാസത്തിനും രാജ്യത്തിന്റെയും രാജ്യവാസികളുടെയും ക്ഷേമത്തിനും ഉപകരിക്കുന്ന നേതൃഗുണമുള്ള പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് അസ്ഹറിന്റെ സ്ഥാപിതലക്ഷ്യം. ആ ചരിത്രനിയോഗത്തിനായുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ വെബ്സൈറ്റ്. സൈബര്‍ മേഖലയില്‍ ഇസ് ലാമിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ചെറുക്കുക, അന്വേഷകര്‍ക്ക് ഇസ്ലാമിനെ അറിയാനും തെറ്റിദ്ധാരണകളകറ്റാനുമുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ വെബ്സൈറ്റിലൂടെ നിര്‍വഹിക്കപ്പെടുക. |