- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഉഥ്മാനികള്‍ |
|
ഏഷ്യാ മൈനര്‍ ആസ്ഥാനമാക്കി ക്രി. 13-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ മുസ്ലിം ലോകം ഭരിച്ച തുര്‍ക്കി രാജവംശം. ഉഥ്മാനിയ്യഃ ഖിലാഫത്, ഒട്ടോമന്‍ സാമ്രാജ്യം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സ്ഥാപകനായിരുന്ന ഉഥ്മാന്‍ ഖാനിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഉഥ്മാനികള്‍ എന്ന പേര്‍ വന്നത്. |