- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഇസ്ലാമിക രാഷ്ട്രങ്ങള്‍ |
|
മുസ്ലിം ഭരണാധികാരികളാല്‍ നിലവില്‍വന്ന രാഷ്ട്രങ്ങളെക്കുറിച്ച പഠനം. പൊതുവെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. വാസ്തവത്തില്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ എന്ന് മാത്രമേ ഇവയെക്കുറിച്ച് വിശേഷിപ്പിക്കാവൂ എന്നാണ് ആഗോള ഇസ്ലാമിസ്റ്റുകളുടെ നിരീക്ഷണം. ഏകാധിപത്യ മിലിട്ടറി സംവിധാനങ്ങളുമാണ് ഇപ്പോഴും പല രാഷ്ട്രങ്ങളും പിന്തുടരുന്നത്. 100% മുസ്ലിംകളുള്ള മാലിദ്വീപു മുതല്‍ 54% വരെ മുസ്ലിം ഭൂരിപക്ഷമുള്ള ഛാഡ് അടക്കം 47 രാഷ്ട്രങ്ങളാണ് നിലവിലുള്ളത്. |