- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
എന്താണ് ഇസ്ലാമിക കല? |
|
ഇസ്ലാമിക നാഗരികതയില്‍ ഉരുവം പ്രാപിച്ചവയും അന്യനാഗരികതകളില്‍നിന്ന് പ്രതിഭാധനരായ മുസ്ലിംകലാകാരന്മാര്‍ സ്വാംശീകരിച്ച് സവിശേഷമായ ഇസ്ലാമിക സ്പര്‍ശം നല്‍കിയവയുമായ കലകളെയാണ് ഇസ്ലാമിക കലകള്‍ എന്നു പറയുന്നത്. ഇസ്ലാമിന്റെ കലാപൈതൃകത്തെ സൂചിപ്പിക്കാന്‍ ആംഗലേയ ഗ്രന്ഥകാരന്മാര്‍ ആര്‍ട്ട് ഓഫ് ഇസ്ലാം, ഇസ്ലാമിക് ആര്‍ട്ട് എന്നീ സംജ്ഞകള്‍ ഉപയോഗിക്കാറുണ്ട്. അറബിയില്‍ എല്ലാ കലകളെയും സൂചിപ്പിക്കാന്‍ ഫന്ന് എന്ന പദം ഉപയോഗിക്കുന്നു. വൈജ്ഞാനിക കലകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ വാക്കിനുണ്ട്.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |