- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഇസ്ലാമിക നവോത്ഥാനം |
|
ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് ഇസ്ലാമിക നവോത്ഥാനം എന്നതുകൊണ്ട് സാമാന്യമായി വിവക്ഷിക്കുന്നത്. ഇസ്ലാമിക പരിഷ്കരണം, ഇസ്ലാമിക നവജാഗരണം തുടങ്ങിയവയും സമാന പ്രയോഗങ്ങളാണ്. നവോത്ഥാനം എന്ന പദം പ്രതിനിധീകരിക്കുന്ന ആശയത്തിന് ഇസ്ലാമിക സംസ്കൃതിയോളം തന്നെ പഴക്കമുണ്ട്. എങ്കിലും ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് ഈ പ്രയോഗത്തിന് പ്രചാരം സിദ്ധിച്ചത്.
ഇസ് ലാമിക വിജ്ഞാന കോശം (വാള്യം. 5) |