- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
സക്കാത്ത് |
|
വിശുദ്ധി, വളര്‍ച്ച, വര്‍ധന എന്നൊക്കെയാണ് സക്കാത്ത് എന്ന പദത്തിനര്‍ഥം. ഇസ്ലാമികാനുഷ്ഠാനങ്ങളില്‍ മൂന്നാമത്തേതാണ് സക്കാത്ത് . ഖുര്‍ആന്‍ ഇരുപത്തെട്ട് സ്ഥലത്ത് സകാത്തും നമസ്കാരവും ഒന്നിച്ച് പറഞ്ഞതില്‍ നിന്ന് സകാത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. സക്കാത്ത് മുസ്ലിമിന്റെ വ്യക്തിഗതാനുഷ്ഠാനം മാത്രമല്ല, സമൂഹത്തിന്റെ പ്രതാപത്തിന്റെയും സ്വാധീനാധികാരങ്ങളുടെയും നിദര്‍ശനം കൂടിയാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അത് പ്രോത്സാഹിപ്പിച്ചു. ഒപ്പംതന്നെ അത് നിര്‍വഹിക്കാത്തവര്‍ക്കു കടുത്ത താക്കീതും നല്‍കി. |