- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
നമസ്കാരം |
|
ശരീരംകൊണ്ട് ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന നമസ്കാരമാകുന്നു. ഒരു മുസ്ലിം തന്റെ നാഥനായ അല്ലാഹുവിന്റെ തിരുമുമ്പില്‍ അങ്ങേയറ്റം താഴ്മ കാണിക്കുന്ന കര്‍മമാണ് നമസ്കാരം. എല്ലാ വിധത്തിലും അല്ലാഹുവിന്ന് കീഴ്പ്പെട്ടു ജീവിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് നമസ്കാരം കൊണ്ട് അവന്‍ തെളിയിക്കുന്നു. |