കുടുംബം ഇസ്ലാമില്‍

കുടുംബത്തിന്റെ ഉത്ഭവം, ധര്‍മം, സ്വഭാവം, ഘടന ഇവയെക്കുറിച്ച് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഖുര്‍ആനിന്റെ വ്യാവഹാരിക വിധികളില്‍ മൂന്നിലൊന്നോളം ഭാഗം കുടുംബത്തെയും അതിന്റെയും ക്രമീകരണത്തെയും സംബന്ധിച്ചാണ്. കുടുംബം കാലക്രമത്തില്‍ രൂപം കൊണ്ടതാണെന്ന നരവംശശാസ്ത്രത്തിന്റെ വാദത്തോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. മനുഷ്യനോടൊപ്പം കുടുംബവും ഉത്ഭവിച്ചു എന്നാണ് ഇസ്ലാമിക വീക്ഷണം.

 
Scroll to Top