ഖുര്‍ആന്‍

മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസബന്നതയിലും ഭാഷാ സൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വൈള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും, ശാസ്ത്രവും, കലയും, സാഹിത്യവും, ചിന്തയും, ഭാവനയും പൂന്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം.

 
Scroll to Top