മനുഷ്യശരീരശാസ്ത്രം

ലോകത്ത് 600 കോടിയോളം മനുഷ്യര്‍ ജീവിക്കുന്നു. എല്ലാ മനുഷ്യരുടെയും വിരലടയാളങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടാണല്ലോ തംബ് ഇംപ്രഷന്‍ ഉപയോഗിച്ച് കുറ്റവാളികളെ പിടികൂടുന്നത്. രണ്ടു പേരുടെ വിരലടയാളങ്ങള്‍ ഒരു പോലെയാകുവാനുള്ള ആറായിരം കോടിയില്‍ ഒന്നുമാത്രമാണ്. ഒരു ചതുരശ്ര ഇഞ്ചില്‍ താഴെ മാത്രം വലുപ്പമുള്ള വിരലറ്റത്ത് ഇത്രയേറെ രൂപങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കുകഴിയും? അതേ ദൈവത്തിന്റെ ഗ്രന്ഥം പറയുന്നു: അറിയുക; അവന്റെ വിരലറ്റം ശരിപ്പെടുത്താന്‍ കഴിവുള്ളവനാണ് നാം.'' (75: 4)

 

ഇസ് ലാം (യുവത ബുക്ഹൌസ്)

 
Scroll to Top