Home / Tag Archives: Spirit of Hajj

Tag Archives: Spirit of Hajj

അല്ലയോ മക്ക, ഇനിയെന്ന് കാണാനാകും നിന്നെ ? (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 20)

നാട്ടില്‍ പോകാനുള്ളവര്‍ മാത്രം ഒരു ബസ്സില്‍ സ്‌പെഷല്‍ വളണ്ടിയേഴ്‌സിനൊപ്പം പുറപ്പെട്ടു. ഹാജിമാരെല്ലാം ക്ഷീണിതരാണ്. പോരാത്തതിന് കടുത്ത തണുപ്പും. ദിവസങ്ങള്‍ക്ക് മുമ്പേ പോകുന്ന വിവരം അറിയിച്ചതാണെങ്കിലും ചിലര്‍ ബസ്സിലെത്താന്‍ വൈകി. ബാക്കിയുള്ളവര്‍ ബസ്സില്‍ കാത്തിരുന്നു. പോകാനുള്ളവരെല്ലാം വിടവാങ്ങല്‍ ത്വവാഫ് ചെയ്തുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വരാത്തവരെ കണ്ടുപിടിക്കാന്‍ നമ്പര്‍ വിളിക്കുന്ന വളണ്ടിയേഴ്‌സിന് മറുപടി നല്‍കാന്‍ പോലുമാവാതെ ക്ഷീണിതരായ വൃദ്ധഹാജിമാര്‍. ഫലം വീണ്ടുമുള്ള നമ്പറെടുക്കലും ഹജ്ജ് നമ്പര്‍ വിളിക്കലും. പല പ്രാവശ്യത്തെ ശ്രമത്തിനൊടുവില്‍ ലിസ്റ്റ് …

Read More »