Home / Hajj Experiences / റൗദാ ശരീഫിനെ അടുത്തറിഞ്ഞ് (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 8)

റൗദാ ശരീഫിനെ അടുത്തറിഞ്ഞ് (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 8)

മദീനയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് പല കൂടിയാലോചനാ യോഗങ്ങളും നടന്നു. ഓരോ ചെറിയ കാല്‍വെപ്പുകള്‍ക്കും കൃത്യമായ അറിയിപ്പും നിര്‍ദ്ദേശവും നല്‍കപ്പെട്ടു. മദീനയിലേക്ക് കൊണ്ടുപോവുന്ന ചെറിയ ബാഗ് അതില്‍ എടുക്കേണ്ട സാധനങ്ങള്‍, അതില്‍ മദീനയിലെ റൂം നമ്പറും ഹജ്ജ് നമ്പറും എഴുതി സൂക്ഷിക്കല്‍, തണുപ്പിനെ പ്രതിരോധിക്കുന്ന സന്നാഹങ്ങള്‍, ബസ് നമ്പറുകള്‍ തുടങ്ങി ഒരു പിടി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ ലഗേജ് പാക്ക് ചെയ്ത് അസീസിയയിലെ റൂം നമ്പറും ഹജ്ജ് നമ്പറും എഴുതി വെച്ചാല്‍ മദീനയില്‍ നിന്ന് അസീസിയയിലെത്തുമ്പോള്‍ അവ അതാത് റൂമുകളിലുണ്ടാവും. ഗള്‍ഫ് വൊളണ്ടിയേഴ്‌സ് എന്ന മായാജാലക്കാരാണതിന് പിന്നില്‍.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *