Home / Hajj Experiences / പ്രപഞ്ച സൃഷ്ടിപ്പിന്റെ അപാരതകളെ ഓര്‍മിപ്പിച്ച് വിമാനയാത്ര (ഹജ്ജ് ഒരനുഭസാക്ഷ്യം – 2)

പ്രപഞ്ച സൃഷ്ടിപ്പിന്റെ അപാരതകളെ ഓര്‍മിപ്പിച്ച് വിമാനയാത്ര (ഹജ്ജ് ഒരനുഭസാക്ഷ്യം – 2)

എയര്‍പോര്‍ട്ടില്‍

എയര്‍പോര്‍ട്ടിലെത്തി. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ടിക്കറ്റ് വിതരണം ചെയ്തു. പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും കയ്യിലെടുത്ത് പിടിക്കാനാവശ്യപ്പെട്ടു. ക്യാമ്പില്‍ നിന്ന് പുറപ്പെടുമ്പോഴുണ്ടായ സങ്കടവും മ്ലാനതയും മാറി ഏവരും രേഖകള്‍ ശരിയാക്കുന്ന തിരക്കിലായി. ക്യൂവില്‍ നിന്നിരുന്ന ഹാജിമാരുടെ അടുത്തേക്ക് ബന്ധുക്കള്‍ അണഞ്ഞു കൂടി. ഹാജിമാര്‍ക്കുള്ള ആദ്യടിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യമെടുക്കാന്‍ ക്യാമറാ ഫ്‌ളാഷുകള്‍ മിന്നി. എയര്‍പോര്‍ട്ട് മാനേജറും യാത്രാ സംഘത്തിന്റെ അമീറും കൈ പിടിച്ച് അഭിവാദ്യം ചെയ്യുന്നു. ടിക്കറ്റുകള്‍ വാതില്‍ക്കല്‍ നിന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷം ഹാജിമാരെ ഓരോരുത്തരെയായി കടത്തി വിട്ടു.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *