Home / Landmarks and places / ജബലുര്‍റഹ്മ

ജബലുര്‍റഹ്മ

അറഫാ മൈതാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മലയാണിത്. ഈ മലയുടെ മുകളില്‍ കയറിനിന്നുകൊണ്ടാണ് നബി(സ) ഹിജ്‌റ പത്താം വര്‍ഷം നടന്ന ഹജ്ജ് മഹാസമ്മേളനത്തില്‍ പ്രസംഗം നടത്തിയത്. ആ ഗിരിപ്രസംഗം ജനലക്ഷങ്ങളെ ആത്മീയ പ്രബുദ്ധതയിലേക്ക് നയിച്ചു. ജബലുര്‍ റഹ്മ എന്നാല്‍ ‘അനുഗൃഹീത മല’ എന്നാണര്‍ത്ഥം.

About islam padasala

Check Also

മസ്ജിദുല്‍ ഖൈഫ്

മക്കയുടെയും അറഫായുടെയും മധ്യേ തെക്ക് ഭാഗത്തായി മിനായില്‍ സ്ഥിതി ചെയ്യുന്നു. വിശാലമായി, നീളാകൃതിയില്‍ വളരെ ഭംഗിയായി നിര്‍മ്മിക്കപ്പെട്ട പ്രസ്തുത പള്ളിയുടെ …

Leave a Reply

Your email address will not be published. Required fields are marked *