Home / Pilgrimage / എന്റെ ഹജ്ജ് യാത്ര:വി.എം. കുഞ്ഞ് മുഹമ്മദ് മേത്തര്‍ ( ഈരാറ്റുപേട്ട)

എന്റെ ഹജ്ജ് യാത്ര:വി.എം. കുഞ്ഞ് മുഹമ്മദ് മേത്തര്‍ ( ഈരാറ്റുപേട്ട)

1947, ആഗസ്‌റ് 15 ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും അനുസ്മരിക്കപ്പെടുന്ന സുദിനമാണ്. അന്നാണല്ലോ നമ്മുടെ നാട് സ്വാതന്ത്യ്രം പ്രാപിച്ചത്. 1948 ആഗസ്‌ററ്, എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിവസമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റാന്‍ വേണ്ടി നാട്ടില്‍ നിന്ന് യാത്ര തിരിച്ച ദിവസമായിരുന്നു അത്. പരിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ എനിക്ക് അവസരവും കഴിവും ഉതവിയും നല്‍കിയ അല്ലാഹുവിനെ ഞാന്‍ എന്നും സ്തുതിക്കുന്നു. അന്നെനിക്ക് 25 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.

About islam padasala

Leave a Reply

Your email address will not be published. Required fields are marked *