Home / Landmarks and places / ദാറുല്‍അര്‍ഖം

ദാറുല്‍അര്‍ഖം

പ്രമുഖ സ്വഹാബിയായ അര്‍ഖം ഇബ്‌നു അബീഅര്‍ഖം അല്‍മഖ്‌സൂമിന്റെ വീടാണിത്. സ്വഫാ മലയെ തൊട്ടുരുമ്മി സ്ഥിതിചെയ്തിരുന്ന ഈ വീടിന് ‘ദാറുല്‍ഖൈസൂറാന്‍’ എന്നും പേരുണ്ട്. ഇസ്‌ലാമിന്റെ ആരംഭകാലത്ത് നബിയും സ്വഹാബത്തും ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും രക്ഷ തേടി അഭയം പ്രാപിച്ചത് ഇവിടെയായിരുന്നു. ഹംസയും ഉമറും (റ) ഇസ്‌ലാമാശ്‌ളേഷം നടത്തിയതും ഇവിടെ വെച്ചാണ്.
അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് ഈ വീട് പുതുക്കിപണിത് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസയാക്കി മാറ്റി. ഹിജ്‌റ 1393 ല്‍ ഇത് നീക്കം ചെയ്ത് സ്വഫായുടെ പിറകിലുള്ള റോഡിലേക്ക് ചേര്‍ത്തു.

About islam padasala

Check Also

മസ്ജിദുല്‍ ഖൈഫ്

മക്കയുടെയും അറഫായുടെയും മധ്യേ തെക്ക് ഭാഗത്തായി മിനായില്‍ സ്ഥിതി ചെയ്യുന്നു. വിശാലമായി, നീളാകൃതിയില്‍ വളരെ ഭംഗിയായി നിര്‍മ്മിക്കപ്പെട്ട പ്രസ്തുത പള്ളിയുടെ …

Leave a Reply

Your email address will not be published. Required fields are marked *