Home / Umrah / Rules

Rules

ഉംറയുടെ റുക്‌നുകള്‍

1. ഇഹ്‌റാം 2. ത്വവാഫ് 3. സഅ്‌യ് 4. മുടിയെടുക്കല്‍ ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, എന്നീ കാര്യങ്ങളാകുന്നു ഉംറ. ശേഷം ഇഹ്‌റാമില്‍ നിന്ന് വിരമിക്കുന്നതിന് മുടി കളയുകയോ വെട്ടുകയോ ചെയ്യുന്നതോടെ ഉംറ പൂര്‍ത്തിയായി.

Read More »