Home / Umrah / Importance

Importance

ഉംറയുടെ പ്രാധാന്യം

ഉംറ എന്ന വാക്കിനര്‍ത്ഥം സന്ദര്‍ശനം എന്നാകുന്നു. പരിശുദ്ധ കഅ്ബയും സ്വഫാ മര്‍വാ എന്നീ അനുബന്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച് നിര്‍വഹിക്കുന്ന കര്‍മമായത് കൊണ്ടാണ് ഉംറക്ക് ആ പേര് ലഭിച്ചത്. ഇസ്‌ലാമില്‍ പുണ്യകര്‍മമാണ് ഉംറ. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ ഹജ്ജും ഉംറയും നിങ്ങള്‍ അല്ലാഹുവിന് വേണ്ടി പൂര്‍ത്തിയാക്കി ചെയ്യുക.’ (അല്‍ ബഖറ: 196) ഉംറയുടെ ഭൗതികവും ആത്മീയവുമായ സദ്ഫലങ്ങള്‍ സംബന്ധിച്ച് വിവിധ നബി വചനങ്ങള്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു …

Read More »