Home / Question and Answer

Question and Answer

മാതാപിതാക്കള്‍ക്കുവേണ്ടി മക്കളുടെ ഹജ്ജ്

എന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. അവര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നില്ല. അവര്‍ക്കു വേണ്ടി ഞാന്‍ ഹജ്ജ്കര്‍മം നിര്‍വഹിച്ചാല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? ആരാധനകളുടെ – വിശിഷ്യാ ശാരീരികാരാധനകളുടെ – അടിസ്ഥാന സ്വഭാവം അവ സ്വയംനിര്‍വഹിക്കുക എന്നുള്ളതാണ്. സ്വയം നിര്‍വഹിക്കുവാന്‍ സാധിക്കാതെവരുന്നപക്ഷം അവരുടെ മരണാനന്തരം അവരുടെ മക്കള്‍ക്ക് അത് നിര്‍വഹിക്കാവുന്നതാണ്. ‘ നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പ്രയത്‌നഫലമാണ്’ എന്ന് തിരുദൂതര്‍ പറയുകയുണ്ടായി. സന്താനങ്ങള്‍ മാതാപിതാക്കളുടെ തുടര്‍ച്ചയാണ്. കര്‍മങ്ങളുടെ ഒരു ഭാഗമാണ്. മാതാപിതാക്കളുടെ മരണശേഷവും …

Read More »

സുന്നത്തായ ഹജ്ജ്

ഹജ്ജ് കാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നു പോകുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ ഹജ്ജിന്നും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരേയും അഗതികളേയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം ? അതോ, ഏറെ തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാര്‍ഗത്തില്‍, ഇസ്്‌ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിലും പുണ്യം ? മതത്തിന്റെ നിര്‍ബന്ധാനുഷ്ഠാനങ്ങളുടെ നിര്‍വഹണം …

Read More »

സുന്നത്തായ ഹജ്ജ്

ഹജ്ജുകാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നുപോകാനും എല്ലാ റമദാനിലും ഉംറ ചെയ്യുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ ഹജ്ജിനും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരെയും അഗതികളെയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധര്‍മസ്ഥാപനങ്ങള്‍ക്കും ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ക്കും സംഭാവന നല്കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം?  അതല്ല, ഏറെത്തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാര്‍ഗത്തില്‍, ഇസ്്‌ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിനേക്കാള്‍ പുണ്യം? മതത്തില്‍ നിര്‍ബന്ധാനുഷ്ഠാനങ്ങളുടെ നിര്‍വഹണം …

Read More »

സ്ത്രീകള്‍ക്ക് ഏകയായി യാത്ര ചെയ്യാമോ?

ആരോഗ്യവതിയും സമ്പന്നയുമായ, ഹജ്ജുകര്‍മം ബാധ്യതയായിത്തീര്‍ന്ന, ഒരു സ്ത്രീക്ക് കൂട്ടിന്നു പോകാന്‍ ഭര്‍ത്താവിനോ വിവാഹം നിഷിദ്ധമായ രക്തബന്ധുക്കള്‍ക്കോ സൗകര്യപ്പെടുന്നില്ല. ആ സ്ത്രീക്ക് മറ്റു മുസ്്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ ഒപ്പം, ഇക്കാലത്ത് യാത്ര സുരക്ഷിതവും മുന്‍കാലങ്ങളെ അപേക്ഷിച്ച് അപകടം കുറഞ്ഞതുമാണ് എന്ന വസ്തുത പരിഗണിച്ച്, ഹജ്ജ് യാത്ര നടത്തുന്നത് അനുവദനീയമാണോ? അതോ, വിവാഹം പാടില്ലാത്ത ഒരു രക്തബന്ധുവിനെ കൂട്ടിനു തരപ്പെടുവോളം ഹജ്ജ് യാത്ര നീട്ടിവെക്കേണ്ടതുണ്ടോ? സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക എന്നതാണ് ഇസ്്‌ലാമിക …

Read More »

യാത്ര- വിമാനത്തിലോ കാല്‍നടയോ?

വിമാനത്തിലോ, കാറിലോ, കാല്‍നടയായോ ഹജ്ജിന്നു പോകേണ്ടത്? ഏതാണ് ശ്രേഷ്ഠം? പാകിസ്ഥാനില്‍നിന്ന് ചിലര്‍ കാല്‍നടയായി ഹജ്ജിന്നെത്തുകയുണ്ടായി. തങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം കിട്ടുമെന്നവര്‍ പറയുന്നു. ശരിയാണോ? ആരാധനകള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്, അതിന്നു വേണ്ടി വരുന്ന ക്ലേശത്തെ മാത്രം ആധാരമാക്കിയല്ല. മറ്റു പല പരിഗണനകളുടെയും ഉപാധികളുടെയും അടിസ്ഥാനത്തിലാണ്. ആത്മാര്‍ത്ഥതയും ഉദ്ദേശ്യശുദ്ധിയുമാണവയില്‍ പ്രധാനം. ആരാധനാ കര്‍മത്തിന്റെ മര്യാദകളും നിയമങ്ങളും സൂക്ഷ്മമായി പാലിക്കുന്നതും അതില്‍ പെടുന്നു. ആരാധനക്ക് ആവശ്യമായി വരുന്ന ക്ലേശം അതിന്നു ശേഷമേ വരുന്നുള്ളൂ. …

Read More »

പതിനാലാം വയസ്സില്‍ ഹജ്ജ്

പതിനാലാം വയസ്സില്‍ ഹജ്ജ് ചെയ്താല്‍ സ്വീകാര്യമാവുമോ? ഹജ്ജ് ചെയ്തശേഷം ചെയ്യുന്ന പാപകര്‍മങ്ങള്‍ ഹജ്ജിനെ ബാത്വിലാക്കുമോ? പ്രായപൂര്‍ത്തിവന്നതായി സ്വപ്‌നസ്ഖലനത്തിലൂടെ അനുഭവപ്പെട്ടിട്ടില്ലെങ്കില്‍, പതിനാലാം വയസ്സില്‍ ചെയ്യുന്ന ഹജ്ജ് നിര്‍ബന്ധ ഹജ്ജ് ആവില്ല. നിര്‍ബന്ധ ബാധ്യതയുള്ള ഹജ്ജ് പ്രായപൂര്‍ത്തിയായ ശേഷം നിര്‍വഹിക്കേണ്ടതാണ്. ഒന്നുകില്‍ പതിനഞ്ചു വയസ്സായി എന്നുറപ്പുവരുക, അല്ലെങ്കില്‍ സ്ഖലനത്തിലൂടെ അത് സ്ഥിരീകരിക്കപ്പെടുക- ഇതാണ് പ്രായപൂര്‍ത്തിയുടെ മാനദണ്ഡം. പ്രായപൂര്‍ത്തി ഉറപ്പായ ശേഷം ഒരിക്കല്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ പിന്നീട് അത് ആവര്‍ത്തിച്ച് അനുഷ്ഠിക്കേണ്ടതില്ല. ഹജ്ജ് നിര്‍വഹിച്ചശേഷം …

Read More »

മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍

ഞാന്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാറുണ്ട്. പക്ഷേ, മുസ്ദലിഫയില്‍ രാത്രി താമസിക്കാറില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ അവിടെ ചെലവഴിക്കും എന്നു മാത്രം. പത്തിനും പന്ത്രണ്ടിനും ഇടക്ക് പ്രായമുള്ള പുത്രിയെ എല്ലാ വര്‍ഷവും കൂടെ കൊണ്ടുപോകാറുണ്ട്. അവള്‍ ഹജ്ജിനും ഉംറക്കും ഇഹ്‌റാം കെട്ടും. രണ്ട് പ്രശ്‌നങ്ങളുടെയും വിധിയെന്താണ്? മുസ്ദലിഫയിലെ രാപ്പാര്‍പ്പ് സംബന്ധമായി പണ്ഡിതന്‍മാര്‍ക്കിടയില്‍ വിയോജിപ്പുണ്ട്. തിരുദൂതര്‍ ചെയ്തതുപോലെ പുലരുവോളം അവിടെ താമസിക്കല്‍ നിര്‍ബന്ധമുണ്ടോ? അതോ മഗ്‌രിബും ഇശാഉം ഒന്നിച്ചു നമസ്‌കരിച്ചാല്‍ മാത്രം …

Read More »

മഖാമു ഇബ്‌റാഹീം

കഅ്ബാ പ്രദക്ഷിണത്തിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിനു വേണ്ടി മഖാമു ഇബ്‌റാഹീം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ഇടത്തു നിന്നു മസ്ജിദുല്‍ ഹറാമില്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇസ്‌ലാമിക മീഡിയകളില്‍ നീണ്ട വിവാദം നടക്കുകയുണ്ടായല്ലോ. ഇങ്ങനെ ചെയ്യുന്നതിന് ശര്‍ഇയായ വല്ല തടസ്സവുമുണ്ടോ? ആദ്യം എന്താണ് ഈ ‘മഖാമു ഇബ്‌റാഹീം’ എന്നു നോക്കാം. ഒരിക്കല്‍ മക്കയില്‍ എത്തിയ ഇബ്‌റാഹീം (അ) നെ പുത്രന്‍ ഇസ്മാഈല്‍ നബി (അ) ന്റെ പത്‌നി സ്വീകരിക്കുകയും ശിരസ്സില്‍ …

Read More »

സംസമിന്റെ ശ്രേഷ്ഠതകള്‍

ചോദ്യം:  സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗ ശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ? മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, …

Read More »

സംസമിന്റെ ശ്രേഷ്ഠതകള്‍

ചോദ്യം:  സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ? മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു …

Read More »