Home / Pilgrimage

Pilgrimage

എന്റെ ഹജ്ജ് യാത്ര:വി.എം. കുഞ്ഞ് മുഹമ്മദ് മേത്തര്‍ ( ഈരാറ്റുപേട്ട)

1947, ആഗസ്‌റ് 15 ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും അനുസ്മരിക്കപ്പെടുന്ന സുദിനമാണ്. അന്നാണല്ലോ നമ്മുടെ നാട് സ്വാതന്ത്യ്രം പ്രാപിച്ചത്. 1948 ആഗസ്‌ററ്, എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിവസമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റാന്‍ വേണ്ടി നാട്ടില്‍ നിന്ന് യാത്ര തിരിച്ച ദിവസമായിരുന്നു അത്. പരിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ എനിക്ക് അവസരവും കഴിവും ഉതവിയും നല്‍കിയ അല്ലാഹുവിനെ ഞാന്‍ എന്നും സ്തുതിക്കുന്നു. അന്നെനിക്ക് 25 …

Read More »

ഹജ്ജുയാത്ര

ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ ദുല്‍ഹജ്ജ് എട്ടു മുതല്‍പതിമൂന്നു വരെയുള്ള ദിവസങ്ങളിലാണ് തുടര്‍ച്ചയായി അനുഷ്ഠിക്കപ്പെടുന്നതെങ്കിലും ശവ്വാല്‍ ഒന്നു മുതല്‍തന്നെ ഹജ്ജുകാലം ആരംഭിക്കുന്നു. സുഊദി അറേബ്യയിലെ ഹജ്ജുമന്ത്രാലയമാണ് ഹജ്ജുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഓരോ വര്‍ഷവും മാസങ്ങള്‍ക്കുമുമ്പുതന്നെ മന്ത്രാലയം ഹജ്ജ് യാത്ര സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. തദടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേന്ദ്ര ഹജ്ജുകമ്മിറ്റിയും സംസ്ഥാന ഹജ്ജുകമ്മിറ്റിയും ഹാജിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കുന്നു.

Read More »