Home / Hajj Experiences / അറഫയെന്ന ലോകസമ്മേളനത്തിലേക്ക് (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 6)

അറഫയെന്ന ലോകസമ്മേളനത്തിലേക്ക് (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 6)

കഅ്ബയുടെ വാതിലിന്റെ ഒരു വശത്ത് ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്ന മൂലയാണ്. മറ്റേ വശത്തുള്ള മൂല മുതല്‍ അടുത്ത വശത്തുള്ള മൂല വരെയുള്ള കുറച്ച് സ്ഥലം അര്‍ദ്ധവൃത്താകൃതിയില്‍ മതില്‍ കെട്ടിത്തിരിച്ചിരിക്കുന്നു. മതില്‍ കഅ്ബയോട് മുട്ടിച്ച് കെട്ടിയിട്ടില്ല. ആളുകള്‍ക്ക് കയറാനും ഇറങ്ങാനും 2 മീറ്ററോളം രണ്ട് സൈഡിലും വഴിയിട്ടിട്ടുണ്ട്. ഈ മതില്‍ കെട്ടിനകത്തുള്ള സ്ഥലം ഖഅ്ബയുടെ അകം തന്നെയാണ്. അത് കൊണ്ട് ഹിജ്ര്‍ ഇസ്മായീല്‍ എന്ന ഈ സ്ഥലത്തിന് പുറത്ത് കൂടി ഖഅ്ബയെ ചുറ്റിയാലേ ത്വവാഫ് ശരിയാവുകയുള്ളൂ.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *