Home / Hajj Experiences / അല്ലാഹുവിന്റെ അതിഥിയാവുന്നു (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 3)

അല്ലാഹുവിന്റെ അതിഥിയാവുന്നു (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 3)

ജിദ്ദ എയര്‍പോര്‍ട്ടില്‍
വിമാനം ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. അല്‍ഹംദുലില്ലാഹ്. സ്റ്റെപ്പിറങ്ങിയെത്തിയത് ടാറിട്ട റോഡിലേക്ക്. ബസ്സ് സ്റ്റാന്‍ഡിലെ ബസ്സ് കൂട്ടങ്ങളെ പോലെ നിരന്നു കിടക്കുന്ന വിമാനങ്ങള്‍. ചിലതില്‍ നിന്നും ലഗേജിറക്കുന്നു. വേറെ ചിലത് പോകാനുള്ള ഒരുക്കത്തിലാണ്. ഹാജ്ജമാരുടെ തൂവെള്ള ഹിജാബുകള്‍ കാറ്റില്‍ പാറിക്കളിച്ചു. വലിയ ചില്ലുകളുള്ള നീളന്‍ നീല ബസ്സുകളില്‍ എയര്‍പോര്‍ട്ട് കെട്ടിടത്തിലെത്തി. അറബി വേഷത്തിലും അല്ലാതെയും ഹാജിമാര്‍ അവിടെ റെഡിയായി നിന്നു. ടിക്കറ്റ് കളക്ട് ചെയ്തപ്പോള്‍ ഒരെണ്ണം കുറവ്. അന്വേഷിച്ചപ്പോള്‍ എല്ലാവരും തന്നിട്ടുണ്ട്. ഓരോരുത്തരെയായി പേര് വിളിച്ച് മാറ്റി ഇരുത്തി. മിക്ക ടിക്കറ്റിലും പേരിന്റെ ഇനീഷ്യല്‍ എക്‌സ്പാന്‍ഷനാണുണ്ടായത്. പേരിന്റെ തുടക്കത്തിലേ മൂന്നാല് അക്ഷരങ്ങളും.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *