Gulf

ഉര്‍ദുഗാന്‍ മുസ്‌ലിം ഉമ്മത്തിനായി ഇറങ്ങിത്തിരിച്ച നേതാവ് : ജമാല്‍ ഖശോഗി

jamal-and-erdogan

ജിദ്ദ: പാശ്ചാത്യഅധിനിവേശകരുടെയും ഇസ്‌ലാമോഫോബിയ പ്രചാരകരുടെയും ഗൂഢാലോചനകള്‍ക്കും ആക്രമണങ്ങള്‍ക്കും ശരവ്യമായിക്കൊണ്ടിരിക്കുന്ന ആഗോളമുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനെന്ന് സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി. പ്രസിഡണ്ടുമായി ദീര്‍ഘഅഭിമുഖസംഭാഷണം നടത്തവേ തന്റെ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ തുര്‍ക്കി -സൗദി സഹകരണത്തിന്റെ അടിയന്തിരപ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഉര്‍ദുഗാന്റെ മറുപടികളെന്ന് ജമാല്‍ ഖശോഗി വ്യക്തമാക്കി. ആഗോളമുസ്‌ലിംഉമ്മത്ത് കടുത്ത ആക്രമണത്തെ നേരിടുകയാണെന്ന് സൂചിപ്പിച്ച ഉര്‍ദുഗാന്‍ …

Read More »

ഈത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഗവേഷണം

date-benefits

ഈത്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ഗവേഷണം. ഖത്തറിലാണ് ഗവേഷണം നടക്കുന്നത്. പ്രധാനപ്പെട്ട രണ്ടിനം ഈത്തപ്പഴങ്ങളെ കുറിച്ചാണ് ഗവേഷണം. ഈത്തപ്പഴത്തില്‍ അടങ്ങിയ ഘടകങ്ങളെ കുറിച്ച് ഇതിനകം പഠനം നടന്നിട്ടുണ്ടെങ്കിലും ഈത്തപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് പുതിയ പഠനം. ഇതിനായി രണ്ട് ഇനം ഈത്തപ്പഴമാണ് അധികൃതര്‍ തെരഞ്ഞെടുത്തത്. വീല്‍കോര്‍ണര്‍ മെഡിസിന്‍ ഖത്തറിലെ (ഡബ്ലിയു.സി.എം.ക്യു) വിദഗ്ധരാണ് ഖലസ്, ദെഗ്ലിത് നൂര്‍ എന്നീ പ്രമുഖ ഇനങ്ങളില്‍ പഠനം നടത്തുന്നത്. ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നതും പ്രിയമേറിയതുമായ ഈത്തപ്പഴ …

Read More »

ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം

shaik-abdurahman

ദുബൈ: ദുബൈ രാജ്യാന്തര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിന്റെ (ദിഹ്ഖ) 20- ാമത് സെഷനിലെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം പ്രഖ്യാപിച്ചു. ദുബൈയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമക്കാണ് പുരസ്‌കാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ സാംസ്‌കാരിക മതകാര്യ ഉപദേഷ്ടാവും ദിഹ്ഖ ചെയര്‍മാനും ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ ഇന്നലെ രാത്രി …

Read More »

ഫുജൈറ ശൈഖ് സായിദ് പള്ളി നമസ്‌കാരത്തിനായി തുറന്നു

fujaira-zayed-mosque

ഷാര്‍ജ: യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ഫുജൈറയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളി നമസ്‌ക്കാരത്തിനായി സ്ഥിരമായി തുറന്നു. റമദാന്‍ ഒന്നിലെ പ്രഭാത നമസ്‌കാരത്തിനാണ് പള്ളി തുറന്നത്. പള്ളിയുടെ താത്ക്കാലിക ഉദ്ഘാടനം കഴിഞ്ഞ ബലിപെരുന്നാളിന് നടന്നിരുന്നു. എന്നാല്‍ സ്ഥിരമായുള്ള പ്രാര്‍ഥനക്കായിട്ടാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റമദാനിലെ രാത്രി നമസ്‌ക്കാരമായ തറാവീഹ് നമസ്‌കാരവും ഇവിടെ നടക്കുന്നുണ്ട്. റമദാനിലെ അവസാന പത്തില്‍ ഇഅ്ത്തിക്കാഫിനുള്ള (ഭജന) സൗകര്യവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. …

Read More »