Home / നാഗരികത / ശാസ്ത്രം (page 2)

ശാസ്ത്രം

അബൂബക്ര്‍ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍കുര്‍ജി

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുമായിരുന്നു അല്‍കുര്‍ജി. നിലവിലെ ഇറാനിലെ നാല് പര്‍വതപ്രദേശങ്ങളില്‍ ഒന്നായ കുര്‍ജിലാണ് ജനനം. ഹമദാന്‍, അസ്വ്ഫഹാന്‍ പട്ടണങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തന്റെ കാലഘട്ടത്തിലെ പ്രഗല്‍ഭനായ ഗണിതശാത്രജ്ഞനായ അദ്ദേഹത്തെ കാല്‍കുലേറ്റര്‍ എന്നര്‍ത്ഥം വരുന്ന ഹാസിബ് എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പര്‍വതമേഖലയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. അല്‍ജിബ്രയിലും ഗണിതശാസ്ത്രത്തിലും അഗാധതാല്‍പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഗഅതിനാല്‍ തന്നെ ഈ രണ്ട് മേഘലകളിലെ എല്ലാ …

Read More »

നിന്ന് വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ദൈനംദിന ജീവിതത്തില്‍ എപ്പോഴും തിരക്കുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടിയുമെല്ലാം പലപ്പോഴും പല രീതിയിലാണ്. വെള്ളം കുടിക്കുമ്പോള്‍തന്നെ നിന്നുകൊണ്ടാവും കുടിക്കുക. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിനേയും, ആമാശയത്തിനേയും ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങളാണ് കാണുന്നത്. വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും, അത് അടിവയറ്റിലേക്ക് വീഴുകയും …

Read More »

രോമവും അല്ലാഹുവിന്റെ അനുഗ്രഹം

ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയഒട്ടേറെ അനുഗ്രഹങ്ങളുണ്ട്. അവയിലൊന്നാണ് നമുക്ക് നല്‍കിയിട്ടുള്ള മുടി. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അപാരതയെ തിട്ടപ്പെടുത്താനാകില്ലെങ്കിലും അവയെ ഓര്‍ക്കാനും വിശകലനംചെയ്യാനും നമുക്ക് കഴിയുമല്ലോ.നമ്മുടെ ശരീരത്തിലെ രോമത്തിന്റെ (മുടി) എണ്ണവും സ്വഭാവവും കൃത്യമായി ജീനില്‍ നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. ശിശു മാതാവിന്റെ ഗര്‍ഭാശയത്തില്‍ 8-10 ആഴ്ചയെത്തുന്നതോടെ  രോമമൂലം(മുടിയുടെ വേരുകള്‍) രൂപംകൊള്ളുന്നു. ഗര്‍ഭാശയത്തിലായിരിക്കെ രോമങ്ങള്‍ വളരെ നേര്‍ത്തതും ദുര്‍ബലവുമായിരിക്കും. രോമങ്ങളുടെ വളര്‍ച്ച 22-ാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നു. ഒരാളുടെ ആയുസില്‍ അയാളുടെ രോമ(മുടി)ങ്ങള്‍ ഉള്‍ക്കരുത്തുള്ളതോ …

Read More »

ഖുര്‍ആന്‍റെ ശാസ്ത്രീയ സൂചനകളെ വിശദീകരിക്കേണ്ട വിധം

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനുള്ള സൂചനകളാണ് അവ. അല്ലാഹു അല്ലാതെ മറ്റൊരു നാഥനില്ല എന്നും അവനാണ് എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അതിനാല്‍ അവനെയാണ് ആരാധിക്കേണ്ടതെന്നും ജനങ്ങളെ പഠിപ്പിക്കാനാണ് അത്. അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ …

Read More »

സ്മാര്‍ട്ട് മുസ് ലിമാവാന്‍ ഇസ്‌ലാമിക് ഐ.ടി ഉത്പന്നങ്ങള്‍

ദുബൈ: ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ഐ.ടി. ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ ഡോ. സാകിര്‍ നായിക്, അസീം ഹക്കി, യൂസുഫ് എസ്റ്റസ് എന്നിവര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ് കോസെപ്റ്റ്‌സ് എന്ന സ്ഥാപനമാണ് ഇതു നിര്‍മ്മിച്ചത്.

Read More »

ഖുര്‍ആന്റെ ‘ആകാശ’ വീക്ഷണം

‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11) പ്രവാചകന്‍ തിരുമേനി (സ)കൂടുതലായി പാരായണം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന അധ്യായമാണ് വിശാലമായ വിശദാംശങ്ങളോടെയെന്ന ആശയമുള്ള ഫുസ്സ്വിലത്ത്. ഇതിലെ പതിനൊന്നാമത്തെ സൂക്തം പ്രപഞ്ചസൃഷ്ടിയെപ്പറ്റി സൂചനനല്‍കുന്നുണ്ട്. ഈ വിഷയത്തിലുള്ള ഇതരസൂക്തങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. ഭൗമഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്. …

Read More »

ത്വവാഫിന്റെ എണ്ണം കണക്കാക്കാന്‍ മൊബൈല്‍ ആപ്പ്

മക്ക: മസ്ജിദുല്‍ ഹറാമില്‍ ത്വവാഫ് നിര്‍വഹിക്കുമ്പോള്‍ എണ്ണം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങി. ഹറം കാര്യ വിഭാഗം തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ അറബ്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച്, തുര്‍ക്കിഷ് ഭാഷകളിലാണ് നിലവില്‍ ലഭ്യമായിത്തുടങ്ങിയത്.

Read More »

പരിസ്ഥിതി: മുസ്‌ലിം-ക്രൈസ്തവ ജനതകള്‍ ചെയ്യേണ്ടത്

ഈയിടെ മതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോപ്പ് ബിഷപ്പുമാര്‍ക്ക് സര്‍ക്കുലര്‍ അയക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ മതവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച സംസാരത്തിന് ഏറെ അവസരമൊരുക്കുന്നുണ്ട് ആ സര്‍ക്കുലര്‍ എന്നതാണ് വാസ്തവം.  കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന വിഷയത്തില്‍ ‘ശൂന്യദശാബ്ദ’ത്തിലാണ്  നാമുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ഒന്നുകില്‍ നാം മാറ്റത്തിന് തയ്യാറാകുക; അല്ലെങ്കില്‍ നാശത്തിന് വഴിപ്പെടുക.ലോകത്തുള്ള സകലസംസ്‌കാരങ്ങളും പ്രകൃതിനശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച വേലലാതികളും ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത് കണ്ടെത്തി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ആരായാന്‍ കഴിയുമോ എന്നതേ നമ്മുടെ …

Read More »

കളികളിലൂടെ അറബി ഭാഷ പഠിക്കാനുള്ള ആപ്പുകള്‍ വന്‍ ഹിറ്റാവുന്നു

ദുബൈ: പഠനത്തിന്റെ ബുദ്ധിമുട്ടറിയാതെ കളികളിലൂടെ അറബി ഭാഷ പഠിക്കാനായി രൂപകല്‍പന ചെയ്ത അപ്ലിക്കേഷന്‍ സീരീസുകള്‍  വന്‍ ഹിറ്റ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ ആപ്പുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. Zee’s Alif Ba – Discover the Alphabet with Zee, Zee’s Alpha-bet എന്നീ പേരുകളിലുള്ള ആപ്പുകള്‍ 13.5 ലക്ഷം പേരാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

Read More »

മരണ ശേഷവും ജീവിതമുണ്ടെന്ന് ശാസ്ത്രവും

ലണ്ടന്‍: മരണത്തിന് ശേഷവും ജീവിതമുണ്ടോയെന്നതിനെ കുറിച്ച് ഘോരമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നും വൈദ്യശാസ്ത്രപരമായി മരിച്ചതിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും യു.കെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഹൃദയ സ്പന്ദനം നിലച്ച് കഴിഞ്ഞാല്‍ ഇരുപതോ മുപ്പതോ സെക്കന്റിനുള്ളില്‍ ബ്രെയിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇതുവരെ വിശ്വിസിച്ചിരുന്നത്. എന്നാല്‍ ഹൃദയം നിലച്ച ശേഷം മൂന്ന് മിനുറ്റ് വരെ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ ജീവന്‍ …

Read More »