Home / ചോദ്യോത്തരം / കൗണ്‍സലിങ്‌ (page 2)

കൗണ്‍സലിങ്‌

‘മതബോധമില്ലാത്ത എന്റെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് ത്വലാഖ് വേണം’

ചോദ്യം: എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ എന്റെ കുടുംബം എന്നെ നിര്‍ബന്ധിക്കുകയുണ്ടായി. ഞാന്‍ ഒട്ടേറെ തവണ നിരസിച്ചുവെങ്കിലും അവര്‍ ആ വിവാഹം നടത്താന്‍ വാശിപിടിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ഞാനതിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞതോടെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അദ്ദേഹം എന്നെ സമീപിക്കുമ്പോഴെല്ലാം എനിക്ക് വെറുപ്പുതോന്നുന്നു. അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് പിന്‍വാങ്ങുകയാണുണ്ടായത്. അയാളിലുള്ള എല്ലാ ഗുണങ്ങളും ഞാന്‍ വെറുക്കുന്നു. അദ്ദേഹം മതബോധമുള്ള വ്യക്തിയല്ല എന്നതുതന്നെയാണ് പ്രഥമമായ പ്രശ്‌നം. …

Read More »

കന്യാചര്‍മത്തെ ഭയപ്പെടുന്നവള്‍

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. വല്ലാത്ത ഭയവും വേദനയും കാരണം ഇതുവരെ കന്യാചര്‍മം ഭേദിക്കാന്‍ എന്റെ ഭര്‍ത്താവിനെ അനുവദിച്ചിട്ടില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വളരെ ക്ഷമാലുവായ ഭര്‍ത്താവിനെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹം എന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു. ഇതുവരെ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചിട്ടില്ല. ഞാന്‍ പാതി തകര്‍ന്ന മാനസികാവസ്ഥയിലാണുള്ളത്. ഞാന്‍ ഒട്ടേറെ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. എന്റെ ഭര്‍ത്താവിന് ക്ഷമ നശിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്ക് കുഞ്ഞ് …

Read More »

‘ഭര്‍ത്താവ് ശാരീരിക ബന്ധത്തിന് താല്‍പര്യം കാണിക്കുന്നില്ല’

ചോദ്യം: ഇരുപത്തിരണ്ട് വയസ്സുള്ള യുവതിയാണ് ഞാന്‍. ഒന്നര വര്‍ഷത്തിനുമുമ്പ് വിവാഹം കഴിച്ച ഞാന്‍ ഇപ്പോഴും കന്യകയായി തുടരുന്നുവെന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് ഇതുവരെ ഞാനുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണുള്ളത്. ഭര്‍ത്താവിനോട് എനിക്ക് വെറുപ്പ് തോന്നുന്നു. വിവാഹമോചനം ചെയ്താലോയെന്നാണ് ആലോചന. പക്ഷെ, ഞാന്‍  വിവാഹമോചിതയായാല്‍ എന്റെ ഇളയ സഹോദരിമാരെ അത് ദോഷകരമായി ബാധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. ഞങ്ങളുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. എനിക്കാകെ തുണയായുള്ളത് ഇളയ സഹോദരന്‍ …

Read More »

ഫേസ്ബുക്കില്‍ ഒളിച്ചുകളിക്കുന്ന ഭാര്യ !

ചോ: ഞാന്‍ വിവാഹിതനായിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. പക്ഷേ, എന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ അസംതൃപ്തനാണ്. അവള്‍ എന്നോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെന്നതാണ് പ്രശ്‌നം. മുമ്പ്  പല തെറ്റുകളും ഞാനും ചെയ്തിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ഭവിഷ്യത് ഓര്‍ത്ത് പശ്ചാത്തപിച്ചുമടങ്ങിയവനാണ്. 24 കാരിയായ എന്റെ ഭാര്യ, കുട്ടികള്‍ക്ക് നല്ല ഉമ്മയും ,കഠിനാധ്വാനിയുമാണ്. പക്ഷേ, അവള്‍ ഫെയ്‌സ്ബുക്കിലൂടെ അവളുടെ ബോയ്ഫ്രണ്ടുമായി ശൃംഖരിക്കുന്നുണ്ട്. ഒരിക്കല്‍ അവള്‍ അവനോടൊപ്പം കാറില്‍ കയറി പോകുകപോലുമുണ്ടായി. അവര്‍തമ്മില്‍ എന്തെങ്കിലും ഉണ്ടായോ എന്നെനിക്കുറപ്പില്ല. ദേഷ്യവും സങ്കടവും വന്നപ്പോള്‍ …

Read More »

“മൊഴിചൊല്ലിയിട്ടും മറക്കാനാകുന്നില്ല”

ചോദ്യം: വിവാഹം കഴിഞ്ഞ യുവാവായിരുന്നു ഞാന്‍. എന്നാല്‍ എന്റെ ഭാര്യക്ക് ഗര്‍ഭം ധരിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഞങ്ങള്‍ കയ്യിലുള്ളതെല്ലാം ചെലവഴിച്ച് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. എനിക്ക് അവളെ വലിയ ഇഷ്ടമായിരുന്നുവെങ്കിലും അവള്‍ക്ക് പ്രസവിക്കാന്‍ കഴിയില്ലെന്നത് എന്നെ വിഷമത്തിലാക്കി. അതിനാല്‍ തന്നെ ഞാന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷെ രണ്ടാമത് വിവാഹം കഴിക്കുന്നുവെങ്കില്‍ തന്നെ ത്വലാഖ് ചൊല്ലണമെന്നായി അവള്‍. ഒടുവില്‍ നിവൃത്തിയില്ലാതെ, അങ്ങേയറ്റം സ്‌നേഹമുള്ളതോടൊപ്പം അവളെ ഞാന്‍ ത്വലാഖ് ചൊല്ലി. പക്ഷേ ഇപ്പോഴെനിക്ക് …

Read More »

ഭാര്യ നാണം കുണുങ്ങിയായാല്‍ ?

ചോദ്യം: ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം  കഴിച്ച വ്യക്തിയാണ് ഞാന്‍. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ദൈവബോധവും അടക്കവുമുള്ള നല്ല ഇണയെ തന്നെ എനിക്ക് ലഭിച്ചിരിക്കുന്നു. പക്ഷെ, അങ്ങേയറ്റം നാണംകുണുങ്ങിയാണ് അവള്‍ എന്നതാണ് ആകെയുള്ള പ്രശ്‌നം. ചില സന്ദര്‍ഭങ്ങളില്‍ അവളുടെ സമീപനം കണ്ടാല്‍ ചികിത്സ ആവശ്യമായ മാനസികരോഗമാണെന്ന് പോലും തോന്നിപ്പോകുന്നു. ഈ രീതി മാറ്റിയെടുക്കാന്‍ ഞാന്‍ ഒട്ടേറെ തവണ പരിശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. മറ്റുള്ളവരോടും ഇതേശൈലി തന്നെ സ്വീകരിക്കുന്നുവെന്നതാണ് എന്നെ വല്ലാതെ വേദനിപ്പിക്കുന്ന …

Read More »

പൊതുവിവരമില്ലാത്ത ഭര്‍ത്താവ് ?

ചോദ്യം: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ യുവതിയാണ് ഞാന്‍. എന്റെ ഭര്‍ത്താവ് അങ്ങേയറ്റം മതബോധവും, സല്‍സ്വഭാവവും ഉള്ള വ്യക്തിയാണ്. ഏറ്റവും നല്ല വിധത്തിലാണ് അദ്ദേഹം എന്നോട് വര്‍ത്തിക്കുന്നത്. പക്ഷെ, ബുദ്ധിപരമായും സാംസ്‌കാരികമായും ഞാന്‍ അദ്ദേഹത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു എന്നതാണ് എന്റെ പ്രശ്‌നം. വളരെ നിസ്സാരമായ കാര്യങ്ങള്‍പോലും എനിക്ക് അദ്ദേഹത്തോട് ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ച് വായനയോ, വിജ്ഞാനപ്രദമായ സാംസ്‌കാരിക പരിപാടികള്‍ കാണുന്ന ശീലമുള്ളയാളല്ല അദ്ദേഹം. കായിക വാര്‍ത്തകളും, അതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളും …

Read More »

ഭര്‍തൃവീട്ടിലെ കുറവുകളെക്കുറിച്ച് സ്വകുടുംബത്തോട് ആവലാതി പറയുന്ന ഭാര്യ ?

ചോദ്യം: ഒരു വര്‍ഷം മുമ്പ് വിവാഹം കഴിച്ച എനിക്ക് ഇതുവരെ കുഞ്ഞുങ്ങളൊന്നും ആയിട്ടില്ല. വൈദ്യപരിശോധനകള്‍ നടത്തിയപ്പോള്‍  ഭാര്യയുടെ ശാരീരികപ്രശ്‌നങ്ങളാണ് അതിന് കാരണമെന്ന് വ്യക്തമാവുകയുണ്ടായി. സാമ്പത്തികമായി ഭീമമായ ചെലവ് വരുന്ന ചികിത്സ നടത്തിയാല്‍ ഫലംകാണുമെന്നാണ് വിദഗ്‌ധോപദേശം. എന്നെ സംബന്ധിച്ചിടത്തോളം ചികിത്സനടത്താനുള്ള സാമ്പത്തിക ശേഷിയുമില്ല. എന്നല്ല ചില സന്ദര്‍ഭങ്ങളില്‍ സാമ്പത്തികപ്രശ്‌നം കാരണം വീട്ടിലെ ഭക്ഷണം, വസ്ത്രം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ കഴിയാതെ പ്രയാസപ്പെടാറുണ്ട് ഞാന്‍.  ഭാര്യയെ ഒരു നിലക്കും പ്രയാസപ്പെടുത്തരുത് …

Read More »

‘ആണ്‍കുട്ടികളുമായുള്ള ഇടപഴക്കം ഒഴിവാക്കാനാവുന്നില്ല’

ചോ: ഞാന്‍ മുസ്‌ലിംന്യൂനപക്ഷരാജ്യത്ത് താമസിക്കുന്ന പെണ്‍കുട്ടിയാണ്. നമസ്‌കാരം , മഫ്ത, തുടങ്ങി ഇസ്‌ലാമികചിഹ്നങ്ങളും അടയാളങ്ങളും മുറുകെപ്പിടിക്കാന്‍ പരിശ്രമിക്കുന്നു. പക്ഷേ, എനിക്ക് നിയന്ത്രിക്കാനാകത്തത് ആണ്‍കുട്ടികളുമായുള്ള വര്‍ത്തമാനം പറച്ചിലാണ്. അത് മോശമാണെന്നും ചെയ്യരുതാത്തതാണെന്നും എനിക്കറിയാം. എന്നല്ല, അവരെ ഉറ്റുനോക്കുന്നതുപോലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അല്ലാഹു എന്നെ ശിക്ഷിക്കുമെന്ന് എനിക്കറിയാം. ലോകത്ത് യുവത നേരിടുന്ന പ്രശ്‌നമാണിത്. എന്താണിതിന് പരിഹാരം ? തീര്‍ച്ചയായും മറുപടി തരണം ……………………………………………… ഉത്തരം: വിവാഹേതരരീതിയില്‍ അന്യനായ പുരുഷനും സ്ത്രീയും തമ്മില്‍ കാണുന്നതിനും …

Read More »

മര്‍ദിക്കുന്ന സംശയരോഗിയായ ഭര്‍ത്താവ് ?

ചോദ്യം: നാലുവര്‍ഷംമുമ്പ് ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ച 35 കാരിയായ ക്രിസ്ത്യന്‍ യുവതിയാണ് ഞാന്‍. മൂന്നും ഒന്നും വയസുള്ള രണ്ടുപെണ്‍മക്കളുണ്ടിപ്പോള്‍. ആദ്യകാലത്ത് ആരാധനാകാര്യങ്ങളില്‍ നിഷ്ഠയില്ലായിരുന്ന ഭര്‍ത്താവ് ഒന്നരവര്‍ഷം മുമ്പാണ് കൃത്യമായ നമസ്‌കാരവും മറ്റുകാര്യങ്ങളും ആരംഭിച്ചത്. അത് എനിക്ക് വളരെ നന്നായി അനുഭവപ്പെട്ടു. എന്നാല്‍ 9 മാസം മുമ്പ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍  തികഞ്ഞ മാറ്റം കണ്ടുതുടങ്ങി. യാതൊരു കാര്യവുമില്ലാതെ എന്നെ എല്ലാ കാര്യത്തിലും സംശയിച്ചുകൊണ്ടിരുന്നു. സംഗീതം കേള്‍ക്കുന്നത് വിലക്കി. മുമ്പ് ഒറ്റക്ക് …

Read More »